Vishnu Maya kuttichathan swamy my memories

BRAHMA SREE PRADEEP PANIKER GURUJI-BLACK MAGIC AND ASTROLOGY SPECIALIST(KERALA MANTHRIKAM)- എൻറെ ഓർമ്മകൾ ഒരുപാട് പുറകോട്ട് പോകുന്ന സമയത്ത് മനസ്സിനെ ഓർമ്മകൾ മതിക്കുന്നു ജീവിതത്തിൻറെ ഈ 52 വർഷങ്ങൾ നമുക്ക് നൽകുന്ന ലോകപരിചയം അനുഭവസമ്പത്ത് ചെയ്യുന്ന കർമ്മങ്ങളിൽ ഉള്ള പരിപൂർണ്ണത ഇതെല്ലാം എത്രത്തോളം നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ചെയ്യാവുന്ന പൂജകളും കർമ്മങ്ങളും വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിയുടെ സമ്പൂർണ്ണമായിട്ടുള്ള അനുഗ്രഹത്താൽ നമുക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് അതിന് എൻറെ അച്ഛൻറെ അച്ഛൻ അപ്പുഗുരിക്കൾ അതുപോലെതന്നെ എൻറെ ഗുരുവായ പിതാവ് ബ്രഹ്മശ്രീ രാഘവ പണിക്കർ മറ്റൊരു ഗുരുവായ ബാലകൃഷ്ണപ്പണിക്കർ കൂടോത്രത്തിന്റെ ഗുരുവായ മലയൻ പണിക്കർ കുരുക്കോത്ത് മാധവൻ ഇവരെയെല്ലാം ഞാനിപ്പോൾ സ്മരിക്കുന്നു ഞാൻ ജീവിതത്തിൽ ഇവരുടെയെല്ലാം കാരുണ്യത്തിലാണ് എൻറെ ജീവിതം എൻറെ കർമ്മ മേഖല എനിക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത് പക്ഷേ ഇതിനെല്ലാം മുകളിൽ ഞങ്ങളുടെ തറവാട് വീടിലെ ഉപാസന മൂർത്തിയായ ശ്രീ ശ്രീ ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ഇഷ്ട ദേവതയായ ഈ മൂർത്തിയുടെ അനുഗ്രഹത്താൽ ഒട്ടനവധി ആൾക്കാർക്ക് ഒട്ടനവധി കർമ്മങ്ങൾ ചെയ്തു കൊട...